cinema

മകനും ചാക്കോച്ചനുമൊപ്പം താന്‍ പഠിച്ച കോളേജില്‍ പ്രിയ! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തിനൊപ്പം അവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ചാക്കോച്ചന്‍

ഇക്കഴിഞ്ഞ് ഏപ്രില്‍ 17നാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ്‍കുഞ്ഞ് ജനിച്ചത്. താരദമ്പതികളുടെ ജീവിതത്തിലേക്ക് ...